റിപ്പോര്‍ട്ട്
News Editor
ഗോഡൗണില്‍ വന്‍ തീപിടിത്തം

കറുകച്ചാലിൽ ആക്രിഗോഡൗണില്‍ തീപിടിത്തം : ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.

May 13, 2026 - 12:14 pm

ഹൈലൈറ്റുകൾ

  • കോട്ടയം  കറുകച്ചാലിലെ ആക്രി മൊത്തവ്യാപാര ഗോഡൗണില്‍ വന്‍ തീപിടിത്തമുണ്ടായി.
  • ഒന്‍പത് യൂണിറ്റ് ഫയര്‍ഫോഴ്‌സ് മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും തീ പൂര്‍ണമായി അണയ്ക്കാനായില്ല.
  • പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ആക്രി സാധനങ്ങള്‍ കത്തിനശിച്ചതോടെ പ്രദേശത്ത് കനത്ത പുകയും രൂക്ഷമായ ഗന്ധവും പടര്‍ന്നു.
  • പാമ്പാടി, ചങ്ങനാശേരി, തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
  • തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *