ഹൈലൈറ്റുകൾ
- പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസാമി സത്യപ്രതിജ്ഞ ചെയ്തു.
- ഇത് അഞ്ചാം തവണയാണ് എൻ. രംഗസാമി മുഖ്യമന്ത്രിയാകുന്നത്.
- ലോക് നിവാസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

News Portal

പുതുച്ചേരി| പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍ രംഗസാമി സത്യപ്രതിജ്ഞ ചെയ്തു. ഇത് അഞ്ചാം തവണയാണ് എൻ.രംഗസ്വാമി മുഖ്യമന്ത്രിയാവുനന്ത്.
ലോക് നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.