ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ, നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും

October 10, 2020

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച്‌ പോരാട്ടം ഞായറാഴ്ച. ഗ്രീസിന്റെ അഞ്ചാം സീഡായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച്‌ ഫൈനലിലെത്തിയത്. 6-3, 6-2, 5-7, 4-6, 6-1 ആണ് സ്കോർ. നിലവിലെ ചാമ്പ്യനായ …

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഗ്ലാൻഡ് സ്ലാം കിരീടം സിമോണ ഹാലെപ്പിന്

October 10, 2020

പാരിസ്: ആവേശകരമായ ഫൈനലിൽ അമേരിക്കയുടെ സ്ലോയൻ സ്റ്റീഫൻസിനെ പരാജയപ്പെടുത്തി ലോക ഒന്നാം ലോക താരം സിമോണ ഹാലെപ്പ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കി. 3-6, 6-4, 6-1 എന്നീ സെറ്റുകൾക്കാണ് നിലവിലെ റണ്ണറപ്പായ ഹാലെപ്പിൻ്റെ ജയം. മൂന്നാമതായി …

യു.എസ് ഓപ്പൺ പുരുഷ കിരീടം ഡൊമിനിക് തീമിന്

September 14, 2020

ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ കിരീടം ഓസ്ട്രിയൻ താരം ഡൊമിനിക് തീമിന്. ഫൈനൽ മൽസരത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വേരേവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത് ( 2-6 , 4-6 , 6-4 , 6-3 , 7-6 ). ) ഡൊമിനിക് തീമിൻ്റെ …

മാഡ്രിഡ്: നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ ഇത്തവണത്തെ യു.എസ് .ഓപ്പൺ ഗ്രാൻറ് സ്ലാം ടൂർണമെൻറിൽ പങ്കെടുക്കില്ല.

August 6, 2020

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നദാലിന്റെ പിൻമാറ്റം. കഴിഞ്ഞ ദിവസം ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നദാൽ തീരുമാനം പ്രഖ്യാപിച്ചത്. ലോകമെങ്ങും സ്ഥിതി വളരെ മോശമാണ് , രോഗത്തിന്റെ കെടുതികൾ ഇപ്പൊഴും നിയന്ത്രണ വിധേയമായിട്ടില്ല. ഒട്ടും ആഗ്രഹിക്കാത്ത തീരുമാനമാണ് എടുക്കേണ്ടി വന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡിനെ …