റിപ്പോര്‍ട്ട് യു.എസ് ഓപ്പൺ പുരുഷ കിരീടം ഡൊമിനിക് തീമിന് By ന്യൂസ് ഡെസ്ക് • September 14, 2020ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ കിരീടം ഓസ്ട്രിയൻ താരം ഡൊമിനിക് തീമിന്. ഫൈനൽ മൽസരത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വേരേവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത് ( 2-6 , 4-6 , 6-4 , 6-3 ,... Read full story