റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കാട്ടാന ആക്രമണം

ചാലക്കുടി വെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

ഹൈലൈറ്റുകൾ

  • വെറ്റിലപ്പാറ യില്‍ കാട്ടാന ആക്രമണത്തില്‍ അശ്വിന്‍ ആന്റോയും ധീരജും ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു.
  • സംഭവം മെയ് 11 ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ കോഴി ഫാമിലേക്ക് പോകുന്നതിനിടെയായിരുന്നു.
  • പരിക്കേറ്റവരെ ആദ്യം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *