റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിസാന്‍ യോജന പദ്ധതിയില്‍ വന്‍ തട്ടിപ്പ്‌.നാലുപേരെ സിബി,സിഐഡി അറസ്റ്റ്‌ ചെയ്‌തു

September 11, 2020 - 7:44 am

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാന്‍മന്ത്രി കിസാന്‍ യോജന പദ്ധതിയില്‍ വന്‍തട്ടിപ്പ്‌. കര്‍ഷകരുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി കോടികള്‍ തട്ടിയെടുത്തതായി സിബിസിഐഡി കണ്ടെത്തി. നാലുപേരെ സിബിസിഐഡി അറസ്റ്റ്‌ ചെയ്‌തു

അറസ്റ്റ്‌ ചെയ്‌തതില്‍ 2 പേര്‍ കൃഷി വകുപ്പ്‌ ഉദ്യാഗസ്ഥരാണ്‌. വെല്ലൂര്‍, തിരുവണ്ണാമല, തിരുപ്പത്തൂര്‍ റാണിപ്പേട്ട്‌, എന്നീ ജില്ലകളിലാണ്‌ തട്ടിപ്പ്‌ നടന്നത്‌. വ്യാജ രേഖകളും തിരിച്ചറിയല്‍ രേഖകളും ഉണ്ടാക്കിയാണ്‌ ഓണ്‍ലൈന്‍ തട്ടിപ്പ്‌ നടത്തിയത്‌. 35 കോടി രൂപ ഇവരുടെ അക്കൗണ്ടിലേക്ക്‌ മാറ്റിയെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *