കേരളത്തിലെ ലൈഫ് ഭവന പദ്ധതിക്ക് 13 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകിയാണ് മുംബൈ മലയാളിയായ സനൽ മാതൃകയാകുന്നത്. വൈക്കത്ത് നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് സമ്മതപത്രവും രേഖകളും...
കോട്ടയം: വെളളൂരിലെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം മേയ് 19ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടലാസ് ഉത്പാദനത്തിന്റെ സ്വിച്ച് ഓൺ കർമവും മുഖ്യമന്ത്രി നിർവഹിക്കും. വ്യവസായ - നിയമവകുപ്പ്...
കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ജനറൽ, പട്ടികജാതി വിഭാഗക്കാർക്കുള്ള മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിന്റെ സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയാണ് മുട്ടക്കോഴി വിതരണം ചെയ്യുന്നത്.മുട്ടയുടെ ഉൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ 600...
കോട്ടയം: എല്ലാ ജനങ്ങൾക്കും കുടിവെള്ളം എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനായി പാമ്പാടി പഞ്ചായത്തും ജലജീവൻ മിഷനും സംയുക്തമായി 48.13...
കോട്ടയം: സംസ്ഥാന സർക്കാരിന്റെ വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുവർഷപുലരിയിൽ തുടക്കമായി. ഫാക്ടറിയിലെ ആകെയുളള ആറു പ്ലാന്റുകളിലെ പേപ്പർ മെഷീൻ, പൾപ്പ് റീസൈക്ലിംഗ്, പവർ ബോയിലർ - ടർബൈൻ ജനറേറ്റർ...
വെല്ലൂർ: കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏലപ്പാറ : അപൂർവ്വ രോഗം പിടിപെട്ട് വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാലുമാസം പ്രായമുള്ള കുരുന്നു ജീവന്റെ രക്ഷയ്ക്കുവേണ്ടി ഒരു നാട് മുഴുവൻ കൈകോർക്കുന്നു. ഏലപ്പാറ പുത്തൻവീട്ടിൽ അജി - നിഷാ...
ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാന്‍മന്ത്രി കിസാന്‍ യോജന പദ്ധതിയില്‍ വന്‍തട്ടിപ്പ്. കര്‍ഷകരുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി കോടികള്‍ തട്ടിയെടുത്തതായി സിബിസിഐഡി കണ്ടെത്തി. നാലുപേരെ സിബിസിഐഡി അറസ്റ്റ് ചെയ്‌തു അറസ്റ്റ് ചെയ്‌തതില്‍ 2 പേര്‍ കൃഷി വകുപ്പ്...