റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: ചിന്നക്കനാലില്‍ പഞ്ചായത്ത് ഓഫീസ് ഒരു സംഘം ആളുകൾ തല്ലിത്തകർത്തു. 24-08-2020, തിങ്കളാഴ്ചയാണ് സംഭവം. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി ഗോപി എന്ന കോൺട്രാക്ടറുടെ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ചിന്നക്കനാൽ വില്ലേജ് ഓഫീസിന് സമീപം ഇയാള്‍ നിർമ്മിക്കുന്ന കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിൻറെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. ശാന്തന്‍പാറ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *