
Tag: iduki





ഓണം ആഘോഷങ്ങളുടെ ഭാഗമായി 2023 ഓഗസ്റ്റ് 31 വരെ ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ അവസരം;
ഇടുക്കി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. 2023 ഓഗസ്റ്റ് 31 വരെയാണ് സഞ്ചാരികൾക്ക് അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകിയത്. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ ആ ദിവസങ്ങളിലും സന്ദർശനനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. …



ഓണക്കാലത്തെ മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കും. ആഗസ്റ്റ് ആറിന് രാവിലെ ആറ് മണി മുതല്‍ സെപ്റ്റംബര്‍ അഞ്ച് രാത്രി 12 മണി വരെയായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ താഴെപ്പറയുന്ന ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്പറുകളില്‍ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന …

ചിന്നക്കനാലിൽ വീട് തകർത്ത് ചക്കക്കൊമ്പൻ .
ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലെ ജ്ഞാനജ്യോതി അമ്മാളിന്റെ വീടിന്റെ അടുക്കളഭാഗവും മുൻഭാഗവുമാണ് കാട്ടാന തകർത്തത്. ചക്കക്കൊമ്പനാണ് വീട് തകർത്തതെന്ന് നാട്ടുകാർ പറയുന്നു.വൈകുന്നേരം ഏഴുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിലെ താമസക്കാരായ ജ്ഞാനജ്യോതി അമ്മാളും മകൾ …
