റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വാഹൻ സാരഥി സോഫ്റ്റ്‌വെയർ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ഉപയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. മോട്ടോർ വാഹന വകുപ്പിൽ ചെയ്യേണ്ട ജോലികളിൽ വാഹൻ സാരഥി സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ മോഡ്യൂളുകളും വകുപ്പിന്റെ ഓൺലൈൻ സേവനത്തിന് ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *