തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വാഹൻ സാരഥി സോഫ്റ്റ്‌വെയർ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ഉപയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. മോട്ടോർ വാഹന വകുപ്പിൽ ചെയ്യേണ്ട ജോലികളിൽ വാഹൻ സാരഥി സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തിയിരിക്കുന്ന …