റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കക്രാപാര്‍ ആണവോര്‍ജനിലയം- 3  “ക്രിട്ടികാലിറ്റി ” കൈവരിച്ചതിൽ  ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

”കക്രാപാര്‍ ആണവോര്‍ജ നിലയം – 3  “ക്രിട്ടികാലിറ്റി ” കൈവരിച്ചതിൽ നമ്മുടെ ആണവ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍! തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത 700 മെഗാവാട്ട് കെഎപിപി -3 റിയാക്ടര്‍ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ പ്രഭാപൂര്‍ണമായ മാതൃകയാണ്. ഭാവിയിലെ നിരവധി നേട്ടങ്ങള്‍ക്കുള്ള വഴികാട്ടിയും!”- ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *