കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ആഫീസറെ വിജിലൻസ് പിടികൂടി.
July 15, 2020 - 3:49 pm
പാലക്കാട്: പാലക്കാട് വില്ലേജ് ആഫീസര്‍ വി. ഹരിദേവാണ് അറസ്റ്റിലായത് . ഓഫീസിൽ വില നിർണ്ണയ സർട്ടിഫിക്കറ്റ് വാങ്ങുവാനെത്തിയ ആളുടെ കയ്യില്‍ നിന്നും 6000 രൂപ വാങ്ങുന്നതിനിടെയായിരുന്നു പിടികൂടിയത്.