കപ്പുതൈഉണ്ടാക്കുന്നതില്‍റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. ജൂലൈ 16-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടക്കും. പരിശീലനഫീസ് 500 രൂപ (18ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവുലഭിക്കുന്നതാണ്. റബ്ബറുത്പാദകസംഘങ്ങളില്‍അംഗങ്ങളായിട്ടുള്ളവര്‍അംഗത്വസര്‍ട്ടിഫിക്കറ്റ്ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവ്‌ലഭിക്കും.താമസസൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്ബന്ധപ്പെടുക. ഫോണ്‍ : 0481- 2353127, 2351313, ഇ-മെയില്‍ training@rubberboard.org.in.
കോവിഡ് 19-മായി ബന്ധപ്പെട്ടുള്ളഗവണ്‍മെന്റിന്റെഎല്ലാ നിബന്ധനകള്‍ക്കുംവിധേയമായായിരിക്കും പരിശീലനം നടക്കുക.



