റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വർണ്ണം ആരാണ് തിരുവനന്തപുരത്തേക്ക് കയറ്റിയ അയച്ചത്? ആർക്കാണ് അയച്ചത്? ഇവ അന്വേഷണത്തിലൂടെ കണ്ടെത്തണം. ഇതാണ് ഒന്നാമത്തെ കാര്യം. കേരളത്തിലെ വിവിധ എയർപോർട്ടുകളിലൂടെ സ്വർണ്ണക്കള്ളക്കടത്ത് നടക്കുന്നുണ്ട്. അത് അന്വേഷിച്ച് കണ്ടെത്തണ്ട ചുമതല കേന്ദ്രഏജൻസികൾക്കാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ബന്ധമുള്ള സ്ത്രീക്ക് സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ ആളുമായി ബന്ധം ഉണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി നിർത്തിയത്. ഈ ബന്ധത്തിന്റെ സ്വഭാവം കണ്ടെത്തേണ്ടത് അന്വേഷണത്തിലൂടെ കസ്റ്റംസും കേന്ദ്രഏജൻസികളുമാണ്. കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *