അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട് ജില്ലയില്‍ കോവിഡ് 19 ധനസഹായം: ഓണ്‍ലൈനായി അപേക്ഷ 30 നകം

June 19, 2020 - 4:46 pm

പാലക്കാട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് – 19 സൗജന്യ ധനസഹായം സുഗമമായി ലഭിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചു. നാളിതുവരെ അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് www.kmtwwfb.org ലോ motorworker.kmtwwfb.kerala.gov.in ലോ ജൂണ്‍ 30 നകം അപേക്ഷിക്കണം. ഈ അവസരം തൊഴിലാളികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.എസ്. സ്‌കറിയ അറിയിച്ചു. ഫോണ്‍: 0491-2547437.

ബന്ധപ്പെട്ട രേഖകള്‍: https://keralanews.gov.in/5374/Covid-19.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *