റിപ്പോര്‍ട്ട്
News Editor
വാഹനാപകടം-നാ​ല് മരണം
May 12, 2026 - 7:27 am

ഹൈലൈറ്റുകൾ

  • പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ നാല് പേർ മരിച്ചു.
  • സേലം സ്വദേശികളായ കുടുംബം പൊള്ളാച്ചിയിൽ നിന്ന് പല്ലടത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
  • ലോറി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു; ഒരാൾ ഗുരുതരമായി ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *