
അറിയിപ്പുകള്
പാലക്കാട് ജില്ലയില്‍ കോവിഡ് 19 ധനസഹായം: ഓണ്‍ലൈനായി അപേക്ഷ 30 നകം
By ന്യൂസ് ഡെസ്ക്
•
June 19, 2020
പാലക്കാട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് - 19 സൗജന്യ ധനസഹായം സുഗമമായി ലഭിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചു. നാളിതുവരെ അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് www.kmtwwfb.org ലോ motorworker.kmtwwfb.kerala.gov.in ലോ ജൂണ്‍ 30 നകം...
Read full story

