റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരൂരങ്ങാടി പഞ്ചായത്തില്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

June 17, 2020 - 4:29 pm

തിരൂരങ്ങാടി: മലപ്പുറത്തെ തിരൂരങ്ങാടി പഞ്ചായത്തില്‍ പത്താം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്താനങ്ങാടിയിലെ ലക്ഷംവീട് കോളനിയിലെ അഞ്ജലി ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍ വഴക്ക് ഉണ്ടായതിനെ തുടര്‍ന്നാവാം ആത്മഹത്യ എന്ന് പ്രാഥമിക അന്വേഷണ ത്തിന് ശേഷം പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *