
റിപ്പോര്‍ട്ട്
വെളളക്കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച തോണിയുമായി യുവാക്കള്‍ മാതാട് തോട്ടില്‍
By ന്യൂസ് ഡെസ്ക്
•
October 12, 2020
തിരൂരങ്ങാടി: വെളളക്കുപ്പികള്‍ കൊണ്ടൊരു തോണിയുണ്ടാക്കി ഏതാനും യുവാക്കള്‍ കൂര്യാടുളള മാതാട് തോട്ടില്‍ തുഴയാനെത്തി. പ്രളയകാലത്ത് ഒഴുകിയെത്തിയ 700 ഓളം വെളളക്കപ്പികള്‍ ശേഖരിച്ച് നിര്‍മ്മിച്ച തോണിയിലാണവരെത്തിയത്. വേങ്ങര കൂരിയാട് കാസ്മ ക്ലബ്ബ് പ്രവര്‍ത്തകരായ രാഗില്‍ (24), വിഷ്ണു തേലത്തുപടിക്കല്‍ (24)ശരത് വെട്ടന്‍(26). നിധിന്‍...
Read full story



