മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ ലൈംഗികാരോപണം: പോലീസില് വന് അഴിച്ചുപണി.
തിരുവനന്തപുരം: മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ ലൈംഗികാരോപങ്ങള് ഉള്പ്പെടെ ഉയര്ന്നതോടെ വന് അഴിച്ചുപണിക്ക് സര്ക്കാര് ഒരുങ്ങുന്നു.. ജില്ലയിലെ ഡിവൈഎസ്പി റാങ്കിലുള്ളവരെ മാറ്റി ഉത്തരവിറങ്ങി. സ്പെഷല് ബ്രാഞ്ച് അടക്കം ഡിവൈഎസ്പി റാങ്കിലുള്ള 8 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. താനൂര് ഡിവൈഎസ്പി വി.വി.ബെന്നിയെ കോഴിക്കോട് റൂറല് ക്രൈംബ്രാഞ്ചിലേക്കാണ് …