റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഹ്‌റിനിൽ നിന്നും നൂറ് പേർക്ക് സൗജന്യ വിമാന ടിക്കറ്റ്

May 12, 2020 - 10:54 pm

തിരുവനന്തപുരം: ബഹ്റിനിൽ നിന്നും യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന നൂറ് മലയാളികൾക്ക് പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റ് നൽകും. അർഹരായ പലർക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തത്  ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് രവി പിള്ള അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *