റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തേനിയിൽ കാട്ടുതീ: 4 മരണം

March 25, 2020 - 10:18 am

തേനി മാർച്ച്‌ 25: തമിഴ്നാട് തേനിയിൽ കാട്ടുതീയിൽ നാലുപേർ മരിച്ചു. രാസിങ്കപുരം സ്വദേശികളാണ് മരിച്ചത്. നാലുപേർ ചികിത്സയിലാണ്. ഇടുക്കി പൂപ്പാറയിൽ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികളാണ് തീയിൽപെട്ടത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തോട്ടം തൊഴിലാളികളോട് കേരളത്തിലേക്ക് പോകരുതെന്ന് തമിഴ്നാട് നിർദ്ദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് അനധികൃതമായി ഇവർ കേരളത്തിലേക്ക് വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *