കേരളത്തിൽ നിന്ന് തേനിയിലേക്ക് പോയ കാറിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ

August 5, 2023

പത്തനംതിട്ട: കേരളത്തിൽ നിന്ന് തേനിയിലേക്ക് പോയ കാറിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. തേനി ഉത്തമ പാളയത്ത് പോലീസ് പരിശോധനയിലാണ് നാവ്, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ അവയവ ഭാഗങ്ങൾ പൂജ ചെയ്ത നിലയിലാണ്. ഇത് മനുഷ്യന്റേത് …

അരിക്കൊമ്പൻ: തെറ്റായ വിവരം പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തേനി ജില്ല കളക്ടർ

June 3, 2023

തേനി (തമിഴ്നാട്) : സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കു വയ്ക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നു എന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കു വച്ചതിനെ തുടർന്നാണ് കർശന നടപടി …

അരിക്കൊമ്പൻ കൂത്തനാച്ചിയാർ വനമേഖലയിൽ

May 30, 2023

തേനി: തമിഴ്നാട് വനം വകുപ്പിന് ഇനിയും പിടി കൊടുക്കാതെ അരിക്കൊമ്പൻ. കമ്പത്തിനു സമീപം കൂത്തനാച്ചിയാർ വനമേഖലയിൽ തമ്പടിച്ച കൊമ്പൻ പിന്നീട് ഷണ്മുഖ നദി അണക്കെട്ടിനു സമീപത്തേക്കു നീങ്ങി. ദൗത്യസംഘം ഇവിടെ ഇവിടെ എത്തിയെങ്കിലും വനത്തിൽ തന്നെ നിൽക്കുന്നതിനാൽ മയക്കുവെടി വയ്ക്കാൻ സാധിച്ചിട്ടില്ല. …

മരക്കൊമ്പ് തലയിൽവീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

May 16, 2023

കുമളി: തേനി ജില്ലയിലെ കമ്പത്തിനു സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ സ്കൂൾ വിദ്യാർഥിനി മരക്കൊമ്പ് തലയിൽവീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. 2023 മെയ് 15ന് ആണ് സംഭവം. വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം വെള്ളച്ചാട്ടത്തിൽ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണു …

കാറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടുപേർ മരിച്ചു

March 8, 2023

കോട്ടയം : തമിഴ്നാട്ടിലെ തേനിക്കു സമീപം കോറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടുപേർ മരിച്ചു. ഒരാൾ ​ഗുരുതരമായി ആശുപത്രിയിൽചികിത്സയിലാണ്. കോട്ടയം തിരുവാതുക്കൽ സ്വവദേശികളായ അക്ഷയ് അജേഷ്,​ഗോകുൽ എന്നിവരാണ് മരിച്ചത്. തേനിക്കും പെരിയകുളത്തിനുമിടയിൽ അഞ്ചണ്ണിവിളക്ക് എന്ന സ്ഥലത്ത് 2023 മാർച്ച് 7 …

മകനെ കൊന്ന പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് 70 കാരനായ പിതാവ്

November 21, 2021

ചെന്നൈ : മകനെ കൊന്ന പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് വയോധികനായ പിതാവ്. കടലൂര്‍ സ്വദേശി മദനനാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ 8 പേര്‍ …

തമിഴ്നാട്ടിൽ ഭർത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

September 18, 2021

തേനി: മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയ ഭർത്താവിനെ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തേനി പെരിയകുളം കാളിയമ്മൻകോവിൽ തെരുവിൽ രഞ്ജിത് കുമാർ (33)ആണ് കൊല്ലപ്പെത്. കേസിൽ ഭാര്യ സത്യയെ (26) പൊലീസ് അറസ്റ്റ് ചെയ്തു. തേനി എസ്‌പി പ്രവീൺ ഡോങ്‌റേയുടെ …

സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ ചോരകുഞ്ഞിന്‌ പുതുജീവന്‍

July 5, 2021

കുമളി: മരിച്ചെന്ന്‌ കരുതി ആശുപത്രിയില്‍ നിന്നും കൊടുത്തുവിട്ട ചോരക്കുഞ്ഞ്‌ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അനങ്ങി. സങ്കടത്തിലായിരുന്ന വീട്ടുകാര്‍ നോക്കിയപ്പോള്‍ കുഞ്ഞിന്‌ ജീവന്റെ തുടിപ്പ്‌. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തമിഴ്‌നാട്‌ പെരിയകുളം സ്വദേശിയായ പിളവല്‍ രാജിന്റെ ഭാര്യ ആരോഗ്യ 2021 ജൂലൈ ആറിന്‌ …

മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്കരിച്ചു

November 5, 2020

തേനി : വയനാട് വെള്ളാരംകുന്നിനും പടിഞ്ഞാറെത്തറയ്ക്കും ഇടയ്ക്കുള്ള ബാണാസുര വനത്തിൽ വെടിവെച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്കരിച്ചു. 05 – 11 – 2020 വ്യാഴാഴ്ച പുലർച്ചെ 5.30 ഓടെ തേനി പാലത്തിനടുത്താണ് സംസ്കാരം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ …

തേനിയിൽ കാട്ടുതീ: 4 മരണം

March 25, 2020

തേനി മാർച്ച്‌ 25: തമിഴ്നാട് തേനിയിൽ കാട്ടുതീയിൽ നാലുപേർ മരിച്ചു. രാസിങ്കപുരം സ്വദേശികളാണ് മരിച്ചത്. നാലുപേർ ചികിത്സയിലാണ്. ഇടുക്കി പൂപ്പാറയിൽ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികളാണ് തീയിൽപെട്ടത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തോട്ടം തൊഴിലാളികളോട് കേരളത്തിലേക്ക് പോകരുതെന്ന് തമിഴ്നാട് …