തേനിയിൽ കാട്ടുതീ: 4 മരണം

March 25, 2020

തേനി മാർച്ച്‌ 25: തമിഴ്നാട് തേനിയിൽ കാട്ടുതീയിൽ നാലുപേർ മരിച്ചു. രാസിങ്കപുരം സ്വദേശികളാണ് മരിച്ചത്. നാലുപേർ ചികിത്സയിലാണ്. ഇടുക്കി പൂപ്പാറയിൽ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികളാണ് തീയിൽപെട്ടത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തോട്ടം തൊഴിലാളികളോട് കേരളത്തിലേക്ക് പോകരുതെന്ന് തമിഴ്നാട് …

പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് 4 കുട്ടികള്‍ മരിച്ചു

February 15, 2020

ചണ്ഡീഗഡ് ഫെബ്രുവരി 15: പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് നാല് കുട്ടികള്‍ വെന്തുമരിച്ചു. പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിലാണ് സംഭവം. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. 12 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്. അതില്‍ എട്ട് കുട്ടികളെ സുരക്ഷിതമായി ആളുകള്‍ …