റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി മാര്‍ച്ച് 6: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയെ പ്രോസിക്യൂഷന്‍ ഇന്ന് വിസ്തരിക്കും. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ സനിമാപ്രവര്‍ത്തകരില്‍ നിന്ന് വിവരം തേടുന്നത്.

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇന്നലെ കൂറുമാറിയിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്. കേസില്‍ പോലീസിന് മുമ്പ് നല്‍കിയ മൊഴി പൂര്‍ണമായി തള്ളിപ്പറഞ്ഞാണ് ഇടവേള ബാബുവിന്റെ കൂറുമാറ്റം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *