നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

September 5, 2022

ദില്ലി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. 2023 ജനുവരി 31വരെയാണ് സമയം അനുവദിച്ചത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വ‍ർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 6 …

നടിയെ ആക്രമച്ച കേസ്: സിദ്ദിഖിനെയും ബിന്ദു പണിക്കരെയും വിസ്തരിക്കുന്നത് മാറ്റിവെച്ചു

March 7, 2020

കൊച്ചി മാര്‍ച്ച് 7: നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ മറ്റന്നാള്‍ വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു. …

നടിയെ ആക്രമിച്ച കേസ്: ഭാമയുടെ സാക്ഷി വിസ്താരം മാര്‍ച്ച് 13ലേക്ക് മാറ്റി

March 6, 2020

കൊച്ചി മാര്‍ച്ച് 6: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയുടെ സാക്ഷി വിസ്താരം മാര്‍ച് 13-ാം തീയതിയിലേക്ക് മാറ്റി. മൊഴി നല്‍കാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയിലെത്തിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് വിസ്താരം മാറ്റുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം …

നടിയെ ആക്രമിച്ച കേസ്: ഭാമയെ ഇന്ന് വിസ്തരിക്കും

March 6, 2020

കൊച്ചി മാര്‍ച്ച് 6: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയെ പ്രോസിക്യൂഷന്‍ ഇന്ന് വിസ്തരിക്കും. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ സനിമാപ്രവര്‍ത്തകരില്‍ നിന്ന് വിവരം തേടുന്നത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇന്നലെ കൂറുമാറിയിരുന്നു. …

നടിയെ ആക്രമിച്ച കേസ്: അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി

March 5, 2020

കൊച്ചി മാര്‍ച്ച് 5: നടിയെ ആക്രമിച്ച കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിസ്താരത്തിനിടെ കൂറുമാറി. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് ഇടവേള ബാബു പിന്മാറി. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. തന്റെ അവസരങ്ങള്‍ …

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയങ്ങള്‍ ഉന്നയിച്ച് ദിലീപ്

February 29, 2020

കൊച്ചി ഫെബ്രുവരി 29: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും കോടതിയില്‍ സംശയങ്ങള്‍ ഉന്നയിച്ച് നടന്‍ ദിലീപ്. മൂന്ന് ചോദ്യങ്ങള്‍ക്കുകൂടി മറുപടി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി കോടതി അംഗീകരിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന് …

നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും

February 26, 2020

കൊച്ചി ഫെബ്രുവരി 26: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക മൊഴികള്‍ രേഖപ്പെടുത്തുന്നു. നടി മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും. പ്രതി ദിലീപിനെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് ഉള്‍പ്പടെയുള്ളവരുടെ മൊഴി …

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഫെബ്രുവരി 26ന് തുടരും

February 21, 2020

കൊച്ചി ഫെബ്രുവരി 21: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഈ മാസം 26ന് തുടരും. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് സാക്ഷി വിസ്താരം. കുറ്റകൃത്യത്തിനുശേഷം കേസിലെ മുഖ്യപ്രതി എന്‍ എസ് സുനില്‍കുമാര്‍ (പള്‍സര്‍ …

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും

February 19, 2020

കൊച്ചി ഫെബ്രുവരി 19: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. സംഭവത്തിനുശേഷം നടി പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അത് പകര്‍ത്തിയ പെന്‍ഡ്രൈവും അഭിഭാഷകർ വഴി അങ്കമാലി മജിസ്ട്രേറ്റ് …