നടിയെ ആക്രമിച്ച കേസ്: ഭാമയെ ഇന്ന് വിസ്തരിക്കും

March 6, 2020

കൊച്ചി മാര്‍ച്ച് 6: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയെ പ്രോസിക്യൂഷന്‍ ഇന്ന് വിസ്തരിക്കും. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ സനിമാപ്രവര്‍ത്തകരില്‍ നിന്ന് വിവരം തേടുന്നത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇന്നലെ കൂറുമാറിയിരുന്നു. …