റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ: വ്യാജപ്രചാരണത്തിന് 3 പേര്‍ക്കെതിരെ കേസ്

February 1, 2020 - 10:29 am

തൃശ്ശൂര്‍ ഫെബ്രുവരി 1: കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമല്ലെന്ന് നേരത്തെ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *