റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷിംലയില്‍ 3.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം

January 6, 2020 - 11:15 am

ഷിംല ജനുവരി 6: ഷിംലയില്‍ തിങ്കളാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. പുലര്‍ച്ചെയാണ് ജില്ലയിലും പരിസരത്തും ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *