ഷിംലയില്‍ 3.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം
ഷിംല ജനുവരി 6: ഷിംലയില്‍ തിങ്കളാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. പുലര്‍ച്ചെയാണ് ജില്ലയിലും പരിസരത്തും ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഷിംലയില്‍ 3.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം Read More