മഴക്കെടുതിയില്‍ ഹിമാചല്‍: 3 മരണം
ഷിംല: ഹിമാചലില്‍ മഴക്കെടുതികള്‍ തുടരുന്നു. ഷിംലയിലെ കൃഷ്ണനഗറില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഏഴോളം വീടുകള്‍ ഒലിച്ചുപോയി. 3 മരണം. കൂടുതല്‍ ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ലെന്ന് ഷിംല ഡെപ്യൂട്ടി കമ്മീഷണര്‍ ആദിത്യ നേഗി പറഞ്ഞു.ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും …