റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: മംഗളൂരുവില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം പോലീസ് കസ്റ്റഡിയില്‍

December 21, 2019 - 12:42 pm

മംഗളൂരു ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. മംഗളൂരുവില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിക്കാരുങ്ങവെയാണ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിഷേധത്തില്‍ മംഗളൂരുവില്‍ കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയാണ് ബിനോയ് വിശ്വം അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *