ലോറി തടഞ്ഞു നിർത്തി എട്ടു കോടി രൂപയുടെ റെഡ്മി മൊബൈലുകൾ കൊള്ളയടിച്ചു
ഹൊസൂർ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശിയ പാതയില്‍ കണ്ടെയ്‌നര്‍ ലോറി തടഞ്ഞു നിര്‍ത്തി മോഷണം. റെഡ്മി കമ്പനിയുടെ എട്ടു കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് കൊള്ളയടിച്ചത്.ചെന്നൈ പൂനമല്ലിയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് കൊള്ളയടിച്ചത്. മോഷ്ടാക്കൾ ലോറിയിലുണ്ടായിരുന്ന അരുണ്‍, …
ലോറി തടഞ്ഞു നിർത്തി എട്ടു കോടി രൂപയുടെ റെഡ്മി മൊബൈലുകൾ കൊള്ളയടിച്ചു Read More