പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: മംഗളൂരുവില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം പോലീസ് കസ്റ്റഡിയില്‍

December 21, 2019

മംഗളൂരു ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. മംഗളൂരുവില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിക്കാരുങ്ങവെയാണ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തില്‍ മംഗളൂരുവില്‍ കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചിരുന്നു. …

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ സംഘര്‍ഷം: മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

December 20, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 20: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ശക്തമാകുകയാണ്. പ്രതിഷേധത്തിനിടയില്‍ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ടുപേരും ലക്നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച വരെ മംഗളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്‍റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് …

കമലേഷ് തിവാരി കൊലപാതകം: ബറേലിയിൽ നിന്നുള്ള മൗലാനയെ കസ്റ്റഡിയിലെടുത്തു

October 22, 2019

ലഖ്‌നൗ ഒക്ടോബർ 22: സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ ഹിന്ദു സമാജ് പാർട്ടി സ്ഥാപകൻ കമലേഷ് തിവാരി കൊല്ലപ്പെട്ട് നാല് ദിവസത്തിന് ശേഷം തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ബറേലിയിൽ നിന്ന് ഒരു മൗലാനയെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു. മൗലാനയെ ഇപ്പോൾ ലഖ്‌നൗവിൽ ചോദ്യം …