റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ വായു നിലവാരം മോശമായി തുടരുന്നു

November 23, 2019 - 12:07 pm

ന്യൂഡല്‍ഹി നവംബര്‍ 23: രാജ്യതലസ്ഥാനത്ത് വായു നിലവാരം മോശം അവസ്ഥയില്‍ തുടരുന്നു. വായു നിലവാര സൂചികയില്‍ 360 ആണ് ഇന്നലെ രേഖപ്പെടുത്തിയത്. കാറ്റിന്റെ ശക്തി വര്‍ദ്ധിക്കുന്നതിനാല്‍ ഇന്നും നാളെയും സ്ഥിതി മെച്ചപ്പെടും. ഈ മാസം 25, 26 തീയതികളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബെയ്ജിങ്ങില്‍ വായു മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ 15 വര്‍ഷമെടുത്തെന്നും എന്നാല്‍ ഇന്ത്യ ഇത് വളരെ വേഗം സാധ്യമാക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ലോക്സഭയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *