റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫിലിപ്പെന്‍സില്‍ ഇരട്ട ഭൂചലനനം; 8 മരണം

July 27, 2019 - 1:37 pm

മാനില ജൂലൈ 27: ഫിലിപ്പെന്‍സില്‍ ശനിയാഴ്ച നടന്ന ഇരട്ട ഭൂചലനത്തില്‍ മരണം എട്ടായി. ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ ഭൂചലനത്തില്‍ അഞ്ച് പേര്‍ മരിച്ചെന്നും പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യം റിക്ടര്‍ സ്കെയിലില്‍ 5.4 വ്യാപ്തി രേഖപ്പെടുത്തി.

5.9 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം രണ്ടാമത് നടന്നു. സബ്ടാങ്ങിലും ബാസ്കോയിലും ചെറിയ ചലനങ്ങള്‍ ഉണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *