റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘വന്ദേ മാതര’ത്തിന് ‘ജനഗണമന’യുടെ സ്ഥാനം നല്‍കണമെന്ന അപേക്ഷ കോടതി തള്ളി

July 26, 2019 - 3:44 pm

ന്യൂഡല്‍ഹി ജൂലൈ 26: ‘വന്ദേ മാതര’ത്തിനെ ദേശീയഗാനമായി പ്രഖ്യാപിക്കാന്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അപേക്ഷ സ്വീകരിക്കാന്‍ യാതൊരു കാരണവും കാണുന്നില്ലായെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരി ശങ്കര്‍ അടങ്ങിയ ബഞ്ച് പറഞ്ഞു.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്. രബീന്ദ്ര നാഥ് ടാഗോറിന്‍റെ ‘ജനഗണമന’യ്ക്ക് ലഭിക്കുന്ന പോലെ ബഹുമാനം ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ ‘വന്ദേ മാതരം’ എന്ന ഗാനത്തിനും ലഭിക്കണം എന്നാണ് അശ്വനിയുടെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *