റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിരമിക്കുന്ന അഞ്ച് അംഗങ്ങള്‍ക്ക് യാത്രാവന്ദനം നേര്‍ന്ന് രാജ്യസഭ

July 24, 2019 - 4:14 pm

ന്യൂഡല്‍ഹി ജൂലൈ 24: ജോലിയില്‍ നിന്നും വിരമിക്കുന്ന അഞ്ച് അംഗങ്ങള്‍ക്കും ബുധനാഴ്ച യാത്രാവന്ദനം നേര്‍ന്ന് രാജ്യസഭ. സഭയിലെ അവരുടെ സംഭാവനകള്‍ അനുസ്മരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് എംപിമാരാണ് വിരമിക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ് നായിഡുവാണ് സഭയില്‍ അറിയിച്ചത്.

അവരുടെ പുരോഗമന പ്രവൃത്തികള്‍ സഭയ്ക്ക് നഷ്ടപ്പെടുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഡി രാജ, ഡോ മൈത്രേയന്‍, കെആര്‍ അര്‍ജുനന്‍, ഡോ ആര്‍ ലക്ഷ്മണന്‍, ടി രത്നവേല്‍ എന്നിവരാണ് വിരമിക്കുന്ന അംഗങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *