റിപ്പോര്‍ട്ട്
News Editor
അസമിൽ പശു മഷണം

പശു മോഷണം ആരോപിച്ച് അസമിൽ രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി

May 24, 2026 - 12:50 pm

ഹൈലൈറ്റുകൾ

  • അസമിലെ സോണിത്പൂരില്‍ പശു മോഷണം ആരോപിച്ച് രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി
  • കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ദലിത് വിഭാഗത്തില്‍പ്പെട്ട ആളാണ്.
  • മൂന്ന് പേരടങ്ങുന്ന സംഘത്തെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.
  • ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  • മൂന്ന് പശുക്കളെ വാഹനത്തില്‍ കയറ്റി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് നാട്ടുകാര്‍ പിന്തുടര്‍ന്ന് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *