റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമത എംഎല്‍എമാരുടെ അപേക്ഷ സുപ്രീംകോടതി നിരസിച്ചു

July 22, 2019 - 1:44 pm

ന്യൂഡല്‍ഹി ജൂലൈ 22: തിങ്കളാഴ്ച 5 മണിക്ക് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാരുടെ അപേക്ഷ കേള്‍ക്കാന്‍ സുപ്രീംകോടതി നിരസിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് അപേക്ഷ പരാമര്‍ശിച്ചത്. തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനായി സ്പീക്കറിനെ നിര്‍ദ്ദേശിക്കാനും അദ്ദേഹം പറഞ്ഞു.

അപേക്ഷ ചൊവ്വാഴ്ച കേള്‍ക്കുമെന്നും അതിന്ശേഷം തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ഇന്നല്ല, നാളെ നിര്‍ണ്ണയിക്കും, ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഇന്ന് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *