ലഖ്‌നൗ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെക്കുറിച്ചും പിന്മുറക്കാരെക്കുറിച്ചും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം വിവാദമാവുന്നു. കൊല്‍ക്കത്തയ്ക്ക് അടുത്ത് ജീവിക്കുന്ന ഔറംഗസേബിൻ്റെ പിന്മുറക്കാര്‍ റിക്ഷ വലിച്ചാണ് ഇന്ന് ജീവിതമാര്‍ഗം കണ്ടെത്തുന്നതെന്നാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. 'കാലത്തിന്റെ കാവ്യനീതി' എന്നു പറഞ്ഞാണ് മുഖ്യമന്ത്രി...
Read full story
മുംബൈ:"ഞങ്ങള്‍ പ്രതീക്ഷിക്കാത്തതാണിത്. ജനത്തിന്‍റെ തീരുമാനമാണിത്. പ്രതികരണവുമായി എൻസിപി സ്ഥാപകൻ ശരദ്പവാർ. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനുശേ‌ഷം ഇതാദ്യമായിട്ടാണ് ശരത്പവാർ പ്രതികരിക്കുന്നത്. . ഞങ്ങളെക്കാളും കൂടുതല്‍ സീറ്റ് അജിത് പവാറിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ എൻസിപിയുടെ സ്ഥാപകനാരാണെന്ന് മഹാരാഷ്‌ട്രയ്ക്ക് അറിയാം''.- ആകെയുള്ള 288...
Read full story
ലഖ്‌നൗ ഒക്ടോബർ 17 : കഴിഞ്ഞ വർഷം അലഹബാദിനെ പ്രയാഗ്രാജ് എന്ന് പുനർനാമകരണം ചെയ്ത ശേഷം ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ചന്ദൗലി ജില്ലയുടെ പേര് പണ്ഡിറ്റ് ദീൻദയാൽ നഗർ എന്ന് മാറ്റാനുള്ള ഒരുക്കത്തിലാണ്. ചന്ദൗലി ജില്ലാ ഭരണകൂടത്തിൽ നിന്ന് സംസ്ഥാന...
Read full story
ഹിംഗോളി ഒക്ടോബർ 14: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ആക്ഷേപിച്ചു. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതില്‍ ബിജെപിക്ക് യാതൊരു ആശങ്കയും ഇല്ലെന്ന് യോഗി വ്യക്തമാക്കി,...
Read full story
ലഖ്നൗ ഒക്ടോബര്‍ 9: ഒക്ടോബർ 21 ന് മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കാളിയാണ്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മുഖ്യമന്ത്രി ഇതിനകം തന്നെ പ്രസംഗിക്കുകയും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ...
Read full story
മുപ്പത് മാസത്തെ ബിജെപി ഭരണം യുപിയെ മാറ്റി: യോഗി
റിപ്പോര്‍ട്ട്

മുപ്പത് മാസത്തെ ബിജെപി ഭരണം യുപിയെ മാറ്റി: യോഗി

By ന്യൂസ് ഡെസ്ക് September 19, 2019
ലഖ്നൗ സെപ്റ്റംബര്‍ 19: ലഖ്നൗ സെപ്റ്റംബര്‍ 19: മികച്ച ഭരണത്തിലൂടെ, ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന്‍റെ മുഖം മാറ്റിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാര്‍ 30 മാസം പിന്നിട്ടതിന്‍റെ വ്യാഴാഴ്ച നടന്ന ആഘോഷവേളയിലാണ് യോഗി ഇത് അവകാശപ്പെട്ടത്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക്...
Read full story
ലഖ്നൗ സെപ്റ്റംബര്‍ 4: യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ രണ്ടര വര്‍ഷം സെപ്റ്റംബര്‍ 19ന് വിപുലമായി ആഘോഷിക്കും. സംസ്ഥാനത്തുടനീളം ചടങ്ങുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്‍റെ രണ്ടരവാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്നും പരിപാടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ബുധനാഴ്ച അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ...
Read full story
ലഖ്നൗ ആഗസ്റ്റ് 21: രണ്ടരവര്‍ഷം പിന്നിടുന്ന യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുധനാഴ്ച വിപുലീകരിച്ചു. 23 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി, 5 മന്ത്രിമാര്‍ക്ക് സംസ്ഥാനത്ത് നിന്ന് കാബിനറ്റ് പദവിയും നല്‍കി. രാജ്ഭവനില്‍വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ...
Read full story
ലഖ്നൗ ആഗസ്റ്റ് 20: യോഗി ആദിത്യനാഥിന്‍റെ മന്ത്രിസഭ വിപുലീകരണം ബൂധനാഴ്ചത്തേക്ക് മാറ്റിവെച്ചു. മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില പരിഗണിച്ചാണ് ഞായറാഴ്ച രാത്രിയോടെ വിപുലീകരണം മാറ്റിയത്. ഉത്തര്‍പ്രദേശ് മന്ത്രിസഭയിലുള്‍പ്പെട്ട ധനകാര്യമന്ത്രി രാജേഷ് അഗര്‍വാള്‍, വിദ്യാഭ്യാസമന്ത്രി അനുപമ ജയ്സ്വാള്‍...
Read full story