മലപ്പുറം:പി.വി. അൻവർ എം.എൽ.എ തന്റെ പുതിയ പാർട്ടി പ്രഖ്യാപനം സെപ്തംബർ 6 ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ നടത്തുമെന്നാണ് സൂചന. .പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന...
Read full story
ന്യൂയോര്‍ക്ക്: ആഗോളാടിസ്ഥാനത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കൊവിഡ് രോഗബാധയാണ് സ്ഥിരീകരിച്ചത്. ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഏഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 39 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി അമ്ബത്തിനാല്...
Read full story
ആഗോളതലത്തില്‍ പണിമുടക്കി ഇന്റര്‍നെറ്റ്
റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ പണിമുടക്കി ഇന്റര്‍നെറ്റ്

By ന്യൂസ് ഡെസ്ക് June 9, 2021
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് തകരാറിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ ചില സാമൂഹികമാധ്യമങ്ങളുടെയും വാര്‍ത്താമാധ്യമങ്ങളുടേയും സര്‍ക്കാര്‍ വെബ്െസെറ്റുകളുടേയും പ്രവര്‍ത്തനം തകരാറിലായി. ഇന്ത്യയില്‍ ഗൂഗിള്‍ അടക്കമുള്ള വെബ്െസെറ്റുകളെ തകരാര്‍ ബാധിച്ചു. തകരാര്‍ ഏതാനും മണിക്കൂറുകള്‍ നീണ്ടു. അമേരിക്ക ആസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിങ് സേവന(സി.ഡി.എന്‍) ദാതാക്കളായ ഫാസ്റ്റ്ലി എന്ന കമ്പനിയുടെ...
Read full story
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ലോകം അഭിമുഖീകരിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണെന്ന് റിപ്പോര്‍ട്ട്. ലോകബാങ്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്ലോബല്‍ എക്കണോമിക്‌സ് പ്രോസ്പക്ട് റിപ്പോര്‍ട്ടിലാണ് ലോകം കടുത്തദാരിദ്ര്യത്തിലേക്ക് പോവുകയാണെന്ന വിവരമുള്ളത്. ഇന്നലെ തിങ്കളാഴ്ച(08-06020)യാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയത്....
Read full story
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം പിന്നിട്ടു
റിപ്പോര്‍ട്ട്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം പിന്നിട്ടു

By ന്യൂസ് ഡെസ്ക് April 30, 2020
ന്യൂഡൽഹി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 32,12,993 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,27,247പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.60,000 ത്തോളം രോഗികളാണ് ഗുരുതരാവസ്ഥയിലുള്ളത്‌ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണവും രോ​ഗ​ബാ​ധി​ത​രു​ടെ എണ്ണവും...
Read full story
കോവിഡ്: ലോകത്ത്‌ മരണം 1,14, 208 ആയി
റിപ്പോര്‍ട്ട്

കോവിഡ്: ലോകത്ത്‌ മരണം 1,14, 208 ആയി

By ന്യൂസ് ഡെസ്ക് April 13, 2020
വാഷിംഗ്ടണ്‍ ഏപ്രിൽ 13: ലോകത്ത് കൊവിഡ് 19 മഹാമാരി ബാധിച്ച്‌ 1,14,208 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 18,​46,680 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. അമേരിക്കയില്‍ മരണസംഖ്യ 22,105 ആയി. ഇരുപത്തിനാല്...
Read full story
ലോകത്താകെ കോവിഡ് മരണം 76000 കടന്നു: രോഗബാധിതർ 13 ലക്ഷമായി
റിപ്പോര്‍ട്ട്

ലോകത്താകെ കോവിഡ് മരണം 76000 കടന്നു: രോഗബാധിതർ 13 ലക്ഷമായി

By ന്യൂസ് ഡെസ്ക് April 7, 2020
ന്യൂഡൽഹി ഏപ്രിൽ 7: കോവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 76,420 ആയി. രോഗബാധിതരുടെ എണ്ണം 13,63,365 കടന്നു. 293,839 പേർ രോഗമുക്തി നേടി. യുഎസിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്-368,174. മരണം 10, 966. സ്പെയിനിൽ 140, 510 പേർക്കും, ഇറ്റലിയിൽ...
Read full story
ലോകത്താകെ കോവിഡ് ബാധിതർ 12 ലക്ഷം കടന്നു, മരണം 70, 567
റിപ്പോര്‍ട്ട്

ലോകത്താകെ കോവിഡ് ബാധിതർ 12 ലക്ഷം കടന്നു, മരണം 70, 567

By ന്യൂസ് ഡെസ്ക് April 6, 2020
ന്യൂഡൽഹി ഏപ്രിൽ 6: ലോകത്താകെമാനം കോവിഡ് ബാധിതരുടെ എണ്ണം 12, 88, 080 ആയി ഉയർന്നു. മരണം 70, 567 ആയി. 2, 72, 009 പേരാണ് രോഗമുക്തി നേടിയത് . യുഎസിലാണ് ഏറ്റവുമധികം രോഗബാധിതർ ഉള്ളത് -336, 906. 9,...
Read full story
കോവിഡ് 19: ലോകത്താകെമാനം മരണം 37, 638
റിപ്പോര്‍ട്ട്

കോവിഡ് 19: ലോകത്താകെമാനം മരണം 37, 638

By ന്യൂസ് ഡെസ്ക് March 31, 2020
വാഷിംഗ്‌ടൺ മാർച്ച്‌ 31: ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37,638 ആയി. 7.84ലക്ഷം പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1.65 ലക്ഷം പേരുടെ രോഗം ഭേദമായി. നിലവിൽ 5.82ലക്ഷം പേർ രോഗബാധിതരായി ചികിത്സയിലാണ്. ഇതിൽ 29488 പേരുടെ നില...
Read full story
കേരളത്തിലെ പ്രളയം കാലാവസ്ഥ ഉച്ചക്കോടിയില്‍
റിപ്പോര്‍ട്ട്

കേരളത്തിലെ പ്രളയം കാലാവസ്ഥ ഉച്ചക്കോടിയില്‍

By ന്യൂസ് ഡെസ്ക് December 9, 2019
പത്തനംതിട്ട ഡിസംബര്‍ 9: കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച ആഗോള പഠന റിപ്പോര്‍ട്ടില്‍ കേരളത്തെപ്പറ്റി പ്രത്യേക പരാമര്‍ശം. സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 13 വരെ നടക്കുന്ന യുഎന്‍ ലോക കാലാവസ്ഥ ഉച്ചക്കോടിയിലാണ് ഇന്ത്യയും കേരളവും ഇടം പിടിച്ചത്. ലോകത്ത്...
Read full story