പാലക്കാട് : ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് കൈഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത് (25) ആണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയില്‍ 2021 ജൂണ്‍ 17 വ്യാഴാഴ്‌ചയായിരുന്നു സംഭവം. ഹോട്ടലില്‍ കയറിയ യുവാവ് മീന്‍കറി കിട്ടാത്തതിന്റെ …