ന്യൂഡൽഹി: വാട്ട്സാപിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം 6-11-2020 വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പിന് പേയ്‌മെന്റ് സേവനത്തിന് അനുമതി ലഭിച്ചത് . രണ്ടുവര്‍ഷത്തിൽ അധികം കാത്തിരുന്നതിന് ശേഷമാണ് അനുമതി നൽകിയത്....
Read full story