ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​യ​​​നാ​​​ട് തു​​​ര​​​ങ്ക​​​പാ​​​ത പ​​​ദ്ധ​​​തി​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​മൊ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി. ലോ​​​ക്സ​​​ഭ​​​യി​​​ൽ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് കേ​​​ന്ദ്ര​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ്...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് വിതരണത്തിനെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി കെ ചിത്രയുടെ വീടിന് മുറ്റത്തു...
Read full story
വ​യ​നാ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്....
Read full story
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറിയ യുട്യൂബര്‍മാര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം മൂരിയാട് സ്വദേശി സാഗര്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ വന്യജീവികള്‍ക്ക്...
Read full story
റിപ്പോര്‍ട്ട്

വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

By ന്യൂസ് ഡെസ്ക് November 23, 2025
സുല്‍ത്താന്‍ ബത്തേരി | വയനാട് പുല്‍പ്പള്ളി ചേകാടി എ യു പി സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 24 വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കുട്ടികളുടെ...
Read full story
.വയനാട്: മാനന്തവാടി കുഴൽപ്പണക്കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നതായി വിവരം. കുഴൽപ്പണം പിടിച്ചെടുത്തതിന് പിന്നാലെ നടന്ന അന്വേഷണത്തിൽതന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നുവെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ സൽമാൻ സഹായം...
Read full story
ക​ല്‍​പ്പ​റ്റ: തൊ​ണ്ട​ര്‍​നാ​ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ, മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​ക്ക് ഒ​ന്‍​പ​ത് വ​ര്‍​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും വി​ധി​ച്ച് ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ല്‍ കോ​ട​തി....
Read full story
റിപ്പോര്‍ട്ട്

മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട

By ന്യൂസ് ഡെസ്ക് November 21, 2025
വയനാട് : മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട. മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ വ​ലി​യ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട​യി​ലൊ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​യി​ല്‍ പൊ​ളി​ഞ്ഞ​ത്.ബെം​ഗ​ളു​രു​വി​ലെ കെ​ആ​ര്‍ ന​ഗ​റി​ല്‍​നി​ന്ന് പ്ലാ​സ്റ്റി​ക് ചാ​ക്കി​ല്‍ കെ​ട്ടി​യാ​ണ് ര​ണ്ടു​പേ​ര്‍...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്. കോണ്‍ഗ്രസില്‍ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും മുകള്‍ത്തട്ടില്‍ ഇരുന്നു കൈവീശിക്കാണിച്ചാല്‍ മതിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും

By ന്യൂസ് ഡെസ്ക് October 8, 2025
തിരുവനന്തപുരം | ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും. ഒക്ടോബർ 11 ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഒക്ടോബർ 8)...
Read full story