സിസോദിയയുടെ സി.ബി.ഐ കസ്റ്റഡി നീട്ടി
റിപ്പോര്‍ട്ട്

സിസോദിയയുടെ സി.ബി.ഐ കസ്റ്റഡി നീട്ടി

By ന്യൂസ് ഡെസ്ക് March 5, 2023
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സി.ബി.ഐ കസ്റ്റഡി നീട്ടിനല്‍കി ഡല്‍ഹി കോടതി. ജാമ്യാപേക്ഷ ഇനി വെള്ളിയാഴ്ച പരിഗണിക്കും. അതിനു മുമ്പ് നാളെ ആം ആദ്മി പാര്‍ട്ടി നേതാവിനെ കോടതിയില്‍ ഹാജരാക്കാനും പ്രത്യേക ജഡ്ജി എം.കെ. നാഗ്പാല്‍ സി.ബി.ഐയോട്...
Read full story