കോതമംഗലം: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ ആനയെ കരകയറ്റി. കര കയറിയ ഉടനെ ആന കാട്ടിലേയ്ക്ക് രക്ഷപ്പെട്ടു. ദൗത്യം മണിക്കൂറുകൾ നീണ്ടു. അതോടെ നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞു. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിൽ ഓഗസ്റ്റ് 30...
Read full story