ഉന്നാവോ കേസ്; പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു

August 5, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 5: ഉന്നാവോ ബലാത്സംഗിത്തിനിരയായ പെണ്‍കുട്ടിയെയും അവരുടെ അഭിഭാകനെയും കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി തിങ്കളാഴ്ച നിര്‍ദ്ദേശിച്ചു. ട്രക്കും കാറും കൂട്ടിയിടിച്ച് ഉത്തര്‍പ്രദേശില്‍ വെച്ച് നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും …

ഉന്നാവോ കേസ് തിങ്കളാഴ്ച സുപ്രീംകോടതി കേള്‍ക്കും

August 2, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 2: ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മികച്ച ചികിത്സയ്ക്കായി ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതില്‍ സംശയമുള്ളതായി കോടതി വെള്ളിയാഴ്ച അറിയിച്ചു. ആഗസ്റ്റ് 5ന് തിങ്കളാഴ്ച കേസ് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുവിനെ …

ഉന്നാവോ കേസില്‍ ഉചിതമായ ഉത്തരവ് ഇന്ന്; സുപ്രീംകോടതി

August 1, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 1: ഉന്നാവോ കേസ് ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നതിനും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കും കുടുംബാഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുമുള്ള വിധി ഇന്ന് സുപ്രീംകോടതി വിധിക്കും. ഇന്ന് 2 മണിക്ക്ശേഷം വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. …

ഉന്നാവോ ബലാത്സംഗകേസ്; സിബിഐയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

August 1, 2019

ന്യൂസല്‍ഹി ആഗസ്റ്റ് 1: സിബിഐയോട് ഉന്നാവോ ബലാത്സംഗകേസിലെ പരിശോധന റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് മുന്‍പ് വേണമെന്ന് സുപ്രീകോടതി അറിയിച്ചു. സിബിഐ ഓഫീസറോട് 12 മണിക്ക് മുമ്പായി കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ച്. ഇന്ന് ഉച്ചയ്ക്ക് …