പിൻസീറ്റിലിരിക്കണോ; ഇരുചക്രവാഹനം  അടിമുടി മാറണം
റിപ്പോര്‍ട്ട്

പിൻസീറ്റിലിരിക്കണോ; ഇരുചക്രവാഹനം അടിമുടി മാറണം

By ന്യൂസ് ഡെസ്ക് December 10, 2020
ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളുടെ ഉടമകളുടെ ശ്രദ്ധയ്ക്ക്. പിന്നിലിരുന്നു യാത്രചെയ്യുന്നവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്ര റോഡ് സുരക്ഷാ മന്ത്രാലയം ചില കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എല്ലാ വാഹന ഉടമകളും ഈ മാറ്റങ്ങള്‍ തങ്ങളുടെ വാഹനത്തില്‍ വരുത്താന്‍ ബാദ്ധ്യസ്ഥരാണ്. 1 . ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ ഇരുവശത്തുമായി...
Read full story